Latest News

Sumro1

സൊമ്റോയുടെ സാക്ഷാത്ക്കാരവുമായി ഫാ. എം.പി. ജോര്‍ജ്ജ്; തയ്യാറാക്കിയത് ഒരു വര്‍ഷം കൊണ്ട്

ഫാ.ഡോ. എം.പി. ജോര്‍ജ്ജ് കഴിഞ്ഞ ഒരു വര്‍ഷം തപസിലായിരുന്നു. ഉള്ളിലെ സംഗീതത്തിന്റെ കൂടാരത്തിലിരുന്ന് അദ്ദേഹമൊരു സൃഷ്ടി രചിച്ചു-സൊമ്റോ, കേരളത്തിലെ ആദ്യത്തെ സിംഫണി. മാര്‍ച്ച് എട്ടിന് വൈകിട്ട് 6ന് സൊമ്റോ അരങ്ങേറുകയാണ്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സിംഫണി ഒരുക്കിയ സംഗീതസംവിധായകനോട് ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ എല്ലാം ദൈവനിശ്ചയം എന്നാണ് മറുപടി. Read further …

Upcoming Events