Latest News

bava&valiabava

എളിമയിലും ത്യാഗത്തിലും അദ്വിതീയന്‍ : പ. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ

  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ എനിക്ക് ഗുരുസ്ഥാനിയായിരുന്നു. എളിമയുടെയും ത്യാഗത്തിന്‍റെയും മൂര്‍ത്തീരൂപമെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ഉത്തമ സന്യാസിയുടെ തികഞ്ഞ മാത്യക അദ്ദേഹത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്. വാക്കുകളെക്കാള്‍ വാചാലമായ മൗനം കൊണ്ട് ആത്മീയ ദര്‍ശനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും പകര്‍ന്നു കൊടുത്തു. ഉത്തമനായ അധ്യാപകനെന്ന നിലയില്‍ ദര്‍ശനമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ വലിയബാവായ്ക്കു സാധിച്ചു. ദീര്‍ഘകാലം മലബാര്‍ ഭദ്രാസനത്തെ ക്ലേശം സഹിച്ച് വഴിനടത്തിയ മെത്രാസനാധിപനെന്ന നിലയില്‍ സഭയ്ക്ക് നല്‍കിയ സേവനം അദ്വിതീയമാണ്. കാതോലിക്കായായി അഞ്ചുവര്‍ഷം നീണ്ട അദ്ദേഹത്തിന്‍റെ…

Upcoming Events